Top Storiesഇറാന് നാവികസേനാ കമാന്‍ഡര്‍ അലിറേസ തങ്സിരി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍; ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരനെ വീഴ്ത്തിയെന്ന അവകാശവാദം സ്ഥിരീകരിക്കാതെ ഐ.ആര്.ജി.സി; അലിറേസയുടെ വധം ഹോര്‍മൂസ് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമോ? അലിറേസ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രംമറുനാടൻ മലയാളി ഡെസ്ക്26 March 2026 3:39 PM IST